IMG world of adventure എന്ന ദുബായ് കേന്ദ്രികരിച്ചുള്ള അഡ്വെഞ്ചുർ തീം പാർക്കിൽ നിന്നും 299 ദിർഹംസ് വില്ല വരുന്ന പാർക്ക് ടിക്കറ്റ് എടുത്താൽ 21 രാജ്യങ്ങളുടെ പട്ടികയിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിങ്ങൾ ആഗ്രഹിക്കുന്ന തീയതിയിൽ യാത്ര ചെയ്യാനുള്ള റിട്ടേൺ ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.
ഫ്രീ റിട്ടേൺ ടിക്കറ്റ് ലഭിക്കുന്നതിനായി എയർപോർട്ട് സർവീസ് ഫീസും ഫ്യൂൽ സർചാർജും യാത്രികൻ നൽക്കേണ്ടതാണ് അതായത് ഒരു ടിക്കറ്റിന് പരമാവധി 99 ദിർഹംസ് ആയിരിക്കും നിൽക്കേണ്ടി വരിക.
![]() |
Photo Courtesy: IMG world of Adventure Website |
ഫ്രീ റിട്ടേൺ ടിക്കറ്റ് ലഭിക്കുന്നതിനായി എയർപോർട്ട് സർവീസ് ഫീസും ഫ്യൂൽ സർചാർജും യാത്രികൻ നൽക്കേണ്ടതാണ് അതായത് ഒരു ടിക്കറ്റിന് പരമാവധി 99 ദിർഹംസ് ആയിരിക്കും നിൽക്കേണ്ടി വരിക.
ഫ്രീ റിട്ടേൺ ടിക്കറ്റ് ലഭിക്കാനി നിങ്ങൾ ചെയേണ്ടത്
- ഒന്നോ അതിൽ കൂടുതലോ ടിക്കറ്റ് img വേൾഡ് വെബ്‌സൈറ്റിൽ നിന്നോ ഡയറക്റ്റ് പാർക്ക് ടിക്കറ്റ് കൗണ്ടറിൽ നിന്നോ പുർച്ചസ് ചെയുക.
- പരമാവധി 4 പേർക്ക് വാര്യരെ കംബൈൻഡ് ആയിട്ട് ടിക്കറ്റ് ബുക്ക് ചെയാവുന്നതാണ്, ഫാമിലീസിനോ ഫ്രണ്ട്സിനോ ഇ ആനുകൂല്യം പ്രയോജനപ്പെടുത്താം.
- നികുതി, ഫ്യൂൽ സർചാർജ്, എയർപോർട്ട് ഫീസ് എന്നിങ്ങനെ പരമാവധി ഒരു ടിക്കറ്റിനെ 99 ദിർഹംസ് വരെ അധികമായി നിൽക്കേണ്ടി വരും.
- ഓരോ 299 ദിർഹംസ് വില്ല വരുന്ന പാർക്ക് ടിക്കറ്റിന്റെ കൂടെ ഒരു വൗച്ചർ കോഡ് ലഭിക്കും.
- പരമാവധി 4 വൗച്ചർ കോഡ് ആണ് ചേർത്ത ടിക്കറ്റ്എ എടുക്കാൻ കഴിയുക
- 4 വൗച്ചർ കോഡ്എ ചേർത്ത ടിക്കറ്റ്ടു ബുക് ചെയുമ്പോൾ 2 ടിക്കറ്റ് ആണ് ഫ്രീ ലഭിക്കുക ബാക്കി 2 വരുന്ന ടിക്കറ്റുകളുടെ 50% പണം നിൽക്കേണ്ടി വരും.
- പട്ടികയിലുള 21 സ്ഥലങ്ങളിൽ നിന്ന് നമ്മുക്ക് യാത്ര ചെയ്യണ്ട മൂന്ന് സ്ഥലങ്ങളും 3 വ്യത്യസ്ത തിയ്യതികളും നമ്മൾ സെലക്ട് ചെയ്യണം അതിൽ നിന്നും ലഭ്യതക്ക് അനുസരിച്ച ഒരു സ്ഥലവും തിയതിക്കും ആയിരിക്കും നമ്മുക്ക് ടിക്കറ്റ് ലഭിക്കുക.
No comments:
Post a Comment